സാമൂഹ്യ സുരക്ഷ ക്ഷേമ നിധി പെന്ഷന് പ്രകാരം 2025 ഡിസംബർ 31 ന് മുമ്പ് പെന്ഷ്ൻ അനുവദിക്കപ്പെട്ട എല്ലാ പെന്ഷന് ഗുണഭോക്താക്കളും 2026 ഒക്ടോബര് 31 ന് മുമ്പ് മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ആരിക്കാടി കോട്ട
കുമ്പള ആരിക്കാടി കോട്ട കാസർഗോഡ് ജില്ലയിലെ കുമ്പള പ്രദേശത്തുള്ള ഒരു പഴയ കോട്ടയാണ്. വെങ്കിടപ്പനായ്ക്കർ കാലഘട്ടവുമായി ബന്ധപ്പെട്ട ചരിത്രപരമായ പ്രാധാന്യമുള്ള കോട്ടകളിൽ ഒന്നായി ഇത് അറിയപ്പെടുന്നു.