സാമൂഹ്യ സുരക്ഷ ക്ഷേമ നിധി പെന്‍ഷന്‍ പ്രകാരം 2025 ‍‍‍ഡിസംബർ 31 ന് മുമ്പ് പെന്ഷ്ൻ അനുവദിക്കപ്പെട്ട എല്ലാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ഒക്ടോബര്‍ 31 ന് മുമ്പ് മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഭൂമിശാസ്ത്രം-ഭൂപടം

📍 ഭൂപ്രകൃതി

കാസർഗോഡ് ജില്ലയിലെ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന കുമ്പള ഗ്രാമപഞ്ചായത്ത് അറബിക്കടലിനും പശ്ചിമഘട്ട മലനിരകൾക്കും ഇടയിലുള്ള മനോഹരമായ പ്രദേശമാണ്. കുമ്പള നദിയും തീരദേശ മേഖലയുമാണ് പഞ്ചായത്തിന്റെ പ്രധാന പ്രകൃതി സവിശേഷതകൾ.

🧭 വടക്ക്

ഷിറിയ പുഴയും മംഗൽപാടി പഞ്ചായത്ത്

🧭 തെക്ക്

മൊഗ്രാൽ പുഴയും മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തും

🌊 പടിഞ്ഞാറ്

അറബിക്കടൽ

🌿 കിഴക്ക്

പുത്തിഗെ ഗ്രാമപഞ്ചായത്ത്

Map